Skip to main content

ആസാദി കാ അമൃത് മഹോല്‍സവ് പ്രചാരണ പരിപാടികള്‍ ഇന്ന് സമാപിക്കും

മലപ്പുറം ടൗണ്‍ഹാളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും മലപ്പുറം മുനിസിപ്പാലിറ്റിയും ചേര്‍ന്ന് നടത്തുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും ഇന്ന് (ഡിസംബര്‍ 30)  സമാപിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കു നടക്കുന്ന സമാപന സമ്മേളനം ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി  ഉദ്ഘാടനം ചെയ്യും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിക്കും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗം അവതരിപ്പിക്കുന്ന മാജിക് ഷോയും കലാപരിപാടികളും ഇതോടനുന്ധിച്ചു നടക്കും.

date