Skip to main content

ഗതാഗതം നിരോധിച്ചു

 

കരുവന്തല - ചക്കംകണ്ടം റോഡിൽ ബിഎം ബിസി പ്രവൃത്തി ഡിസംബർ 30ന് ആരംഭിക്കുന്നതിനാൽ ആ വഴിയിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

date