Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചുവരുന്ന പെൻഷണർമാർ 2023 ൽ പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ഡിസംബർ 31നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു..  ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം പെൻഷൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് കോഡ്, ആധാർ എന്നിവയും നൽകണം.

date