Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: വിനോദസഞ്ചാരവകുപ്പ് കോട്ടയം ജില്ലാ കാര്യാലയത്തിലെ ഓഫീസ് ആവശ്യത്തിന് ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 1500സിസിയ്ക്ക് താഴെയുള്ള വാഹനമായിരിക്കണം. ജനുവരി ആറിന് ഉച്ചകഴിഞ്ഞ് രണ്ടിനകം ദർഘാസ് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2524343.

(കെ.ഐ.ഒ.പി.ആർ 3249/2022 )

ഫോട്ടോകാപ്ഷൻ

കോട്ടയത്ത് ചേർന്ന ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സംസാരിക്കുന്നു.

(കെ.ഐ.ഒ.പി.ആർ 3250/2022 )

date