Skip to main content

അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിലേക്കായി ക്ലാർക്ക്എം.ഐ.എസ്. കോ-ഓർഡിനേറ്റർപ്രോജക്ട് മാനേജർ തസ്തികകളിലെ ഓരോ ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതഅപേക്ഷയുടെ മാതൃക എന്നിവ സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റിൽ (www.ssakerala.inലഭിക്കും.

പി.എൻ.എക്സ്. 177/2023

date