Skip to main content

ടെണ്ടർ ക്ഷണിച്ചു

 

കൊടകര ഐസിഡിഎസ് പ്രൊജക്ടിലെ 93 അങ്കണവാടികളിലേക്ക്  ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി  ജനുവരി 27 ഉച്ചയ്ക്ക് 2 മണി. ഫോൺ : 0480 2757593

date