Skip to main content

ദർഘാസ് ക്ഷണിച്ചു 

 

2022-23 വാർഷിക പദ്ധതി പ്രകാരം ഹയർസെക്കന്ററി ഡയറക്ടറേറ്റിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 25 രാവിലെ 11 മണി. സ്ഥലം : വി.എൻ.എം.എം.ജി.എച്ച്.എസ്.എസ്. മച്ചാട് വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04884-268233, 9495238956, 9846377448

date