Skip to main content

ബിഡുകൾ ക്ഷണിച്ചു

 

കളക്ടറേറ്റ് നവീകരണത്തിന് 57 ലക്ഷം രൂപയുടെ ഭരണാനുമതിയായ സാഹചര്യത്തിൽ പ്രവൃത്തി ഏറ്റെടുക്കുന്നതിന് സർക്കാർ അംഗീകൃത നിർവഹണ ഏജൻസികളിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ബിഡുകൾ ക്ഷണിച്ചു. ബിഡുകൾ 17നകം കളക്ടറേറ്റിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2360777, 2239530

date