Skip to main content

അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ, ആറ് മാസത്തെ ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും http://ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04922 285577, 04922 285577.

date