Skip to main content

ഗതാഗത നിരോധനം

 

കനാല്‍പിരിവ് - പോക്കാന്‍തോട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 15 ന് വൈകിട്ട് ആറ് മുതല്‍ 16 ന് രാവിലെ ആറ് വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

date