Skip to main content

മാറുന്ന കേരളത്തിന്റെ  വെല്ലുവിളികൾ ചർച്ച ചെയ്ത്  സി എസ് ഇ എസ് കോൺഫറൻസ്

സെൻറ്റർ  ഫോർ സോഷ്യോ-എക്കണോമിക്ക് ആൻഡ് എൻവയൺമെൻറ്റൽ സ്റ്റഡീസ് (സി എസ് ഇ എസ്) 'മാറുന്ന കേരളത്തിന്റെ  വെല്ലുവിളികൾ: ആരോഗ്യംജനസംഖ്യാമാറ്റംഎന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.  ഡയലോഗ്സ് ഓൺ കേരള ഡെവലപ്പ്‌മെൻറ്റ്എന്ന കോൺഫറൻസ് പരമ്പരയുടെ ഭാഗമായാണ് ചർച്ച നടന്നത്. രണ്ടു സമാന്തര സെഷനുകളിലായി സർക്കാർ സംവിധാനങ്ങളും 'കേരളത്തിന്റെ  മാറുന്ന ആരോഗ്യ സാഹചര്യവും' , 'വയോജനാരോഗ്യവും പരിചരണവുംഎന്നീ വിഷയങ്ങൾ  കോൺഫറൻസ് ചർച്ച ചെയ്തു.

ഡോ. സി.കെ. ജഗദീശൻ (മുൻ ഡെപ്യൂട്ടി ഡിഎച്ച്എസ് പ്ലാനിംഗ്)ഡോ. ഡി. രാധാ ദേവി (മുൻ പ്രൊഫസർഇൻറ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്) എന്നിവർ അധ്യക്ഷത വഹിച്ച സെഷനുകളിൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവരുംആരോഗ്യപ്രവർത്തകരും  പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോൺഫറൻസ് സംഘാടകസമിതിക്കു വേണ്ടി കൺവീനർ ഡോ. രാഖി തിമോത്തി നന്ദി പറഞ്ഞു.

പി.എൻ.എക്സ്. 259/2023

date