Skip to main content

അപേക്ഷ ക്ഷണിച്ചു

 

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധാരമാക്കി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുളള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ വീഡിയോ ദൃശ്യാവിഷ്‌ക്കരിക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്ന് തിരക്കഥകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ജനുവരി 18 നുള്ളില്‍ സാമൂഹ്യനീതി ഡയറക്ടറേറ്റ് വികാസ് ഭവന്‍ 5 ലെ തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

date