Skip to main content

ഗതാഗത നിയന്ത്രണം 

 

കേരള വാട്ടർ അതോറിറ്റി ഗുരുവായൂർ സെക്ഷൻ ഓഫീസിന് കീഴിലുള്ള കൊളാടിപ്പടി സെന്ററിലെ പൈപ്പ് ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ജനുവരി 17 ന് ചൊവ്വാഴ്ച) പ്രദേശത്തു ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date