Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ബ്ലോക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വടശ്ശേരിപ്പാടം-ശോഭന റോഡ്, കൊണ്ടോട്ടി ബ്ലോക്ക് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പൊടികുത്തി പറമ്പ്-ആലുങ്ങല്‍ റോഡ്, അരീക്കോട് ബ്ലോക്ക് കാവനൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്നാടിപ്പുറായി-മിഡില്‍വാലി റോഡ് എന്നിവയുടെ പ്രവൃത്തി നടത്തുന്നതിന് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date