Skip to main content

ഡി.എല്‍.എഡ് പ്രവേശനം: അഭിമുഖം 16 ന്

ജില്ലയില്‍ 2022-24 വര്‍ഷത്തെ ഡി.എല്‍.എഡ് പ്രവേശനത്തിന് സ്വാശ്രയ മേഖലയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജനുവരി 16 ന് രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുമെന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിവരങ്ങള്‍ക്ക് ddemlpm.blogspot.com, 8848789896.

date