Skip to main content

വാണിയമ്പലം റെയില്‍വേ ഗേറ്റ് അടച്ചിടും

നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാതയിലെ വാണിയമ്പലം റെയില്‍വേ ഗേറ്റ് ബുധനാഴ്ച (ജനുവരി 18) രാവിലെ 9 മുതല്‍ വ്യാഴാഴ്ച (ജനുവരി 19) വൈകിട്ട് 6 മണി വരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രക്കാര്‍ ഗതാഗതത്തിനായി വാണിയമ്പലം- വെള്ളാമ്പ്രം- നടുവത്ത്- വണ്ടൂര്‍ റോഡ് ഉപയോഗപ്പെടുത്തണം.
 

date