Skip to main content

വൈദ്യുതി മുടങ്ങും

 

എടരിക്കോട് 110 കെ.വി സബ്  സ്റ്റേഷനിൽ  അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 16)  രാവിലെ 9   മുതൽ   വൈകിട്ട് 6  വരെ എടരിക്കോട് സബ്സ്റ്റേഷനിൽ  നിന്നുള്ള  ആര്യവൈദ്യശാല, എടരിക്കോട് ,കോട്ടയ്ക്കൽ ,കക്കാട്‌ ,ചെനക്കൽ ,വെന്നിയൂർ , തിരുരങ്ങാടി  11 കെ.വി ഫീഡറുകളിൽ     പൂർണമായി   വൈദ്യുതി  മുടങ്ങും.

date