Skip to main content

ഗതാഗതം നിരോധിച്ചു

 

വേങ്ങര- കൂരിയാട് റോഡില്‍ മുതലമാടിനും കാളിക്കടവിനും ഇടയില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നാളെ (ജനുവരി 16) മുതല്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കച്ചേരിപ്പടി- പുത്തനങ്ങാടി റോഡ് വഴിയും മലപ്പുറം- പരപ്പനങ്ങാടി റോ‍ഡ് വഴി കൂരിയാട് നിന്നും തിരിഞ്ഞു പോവണം

 

date