Skip to main content

പരിശീലനം നല്‍കുന്നു

 

തിരൂരങ്ങാടി നഗരസഭയും മലപ്പും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ജോബ് ഫെയർ (മെഗാ തൊഴിൽ മേള) ഈ മാസം 28ന് രാവിലെ മുതൽ തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ നടക്കും. ഇതിന്റെ ഭാഗമായി ജോബ് ഫെയറിൽ പങ്കെടുക്കുന്നവർക്ക് 'ഇൻ്റർവ്യൂ എങ്ങിനെ നേരിടാംഎന്ന വിഷയത്തിൽ   ജനുവരി 23, 24 തിയ്യതികളിൽ രാവിലെ 10 മുതൽ  നഗരസഭ ഓഡിറ്റോറിയത്തിൽ പരിശീലനം നൽകു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍04832734737.

date