Skip to main content

ക്യാമ്പ് സംഘടിപ്പിച്ചു

 

കടലുണ്ടി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രർക്ക് മരുന്നുകൾ നൽകുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റിജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോമൽ, ഡോ മുഹമ്മദ് ഷിബിലി തുടങ്ങിയവർ പങ്കെടുത്തു.

date