Post Category
ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 16 ന്
കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ വി.എസ് വിദ്യാധരന്‍ (ജില്ലാ ജഡ്ജ്) പാലക്കാട് ആര്‍.ടി.ഒ കോടതി ഹാളില്‍ ഫെബ്രുവരി 16 ന് നടക്കുന്ന ക്യാമ്പ് സിറ്റിങ്ങില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2374554.
date
- Log in to post comments