Post Category
ആർ.സി.സി യിൽ Ph.D പ്രോഗ്രാം-2023
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, കാൻസർ റിസർച്ച് ഡിവിഷൻ നടത്തുന്ന പിഎച്ച്ഡി പ്രാഗ്രാമിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്സ്. 593/2023
date
- Log in to post comments