Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളേജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ കോഴ്‌സുകളായ ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക്, ഓഫീസ് അക്കൗണ്ടിങ് എന്നിവയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 8590605276, 0494 -2697288 എന്നീ നമ്പറുകളില്‍ ലഭിക്കും. വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിംഗ് സെന്റര്‍, തൃക്കണ്ണാപുരം, കുറ്റിപ്പുറം.

date