Skip to main content

സീറ്റ് ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ കേന്ദ്രങ്ങളില്‍ വിവിധ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാറിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍: വളാഞ്ചേരി കേന്ദ്രം- 0494 2646303, തിരൂര്‍ കേന്ദ്രം: 0494 2423599, 8547005088.

date