Skip to main content

കാഞ്ഞിരപ്പുഴ ഡാം: ഇടതുകര കനാല്‍ ഇന്ന് തുറക്കും

 

കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ജലവിതരണം നടത്തുന്നതിന് ഇന്ന് (ഫെബ്രുവരി രണ്ട്) രാവിലെ 10 മുതല്‍ ഇടതുകര കനാല്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date