Skip to main content

സംസ്ഥാന കലോത്സവം: സര്‍ട്ടിഫിക്കറ്റ്, മൊമന്റോ വിതരണം നാലിന്

 

2022-23 വര്‍ഷത്തെ സംസ്ഥാന കലോത്സവ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മൊമന്റോ വിതരണം ഫെബ്രുവരി നാലിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തിന് എതിര്‍വശത്തെ ജില്ലാ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഓഫീസില്‍ നിന്നും വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്, മൊമന്റോ കൈപ്പറ്റുന്നതിന് ജീവനക്കാരെ നിയോഗിക്കണം. മൊമന്റോ ലഭിക്കാത്തവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അന്നേദിവസം കൊണ്ടുവരണം. ഫോണ്‍ - 0491-2505469

date