Skip to main content
ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം.

ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം. യോഗത്തില്‍ ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ വകുപ്പ് മേധാവികള്‍ അവതരിപ്പിച്ചു

date