Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജ് ഇ.എൻ.റ്റി. വിഭാഗത്തിലേക്ക് മൈക്രോബൈ പോളാർ ക്വോട്രി ടിപ് ( ഇയർ--ഒരെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. ഫോൺ: 0481 2597284, 2597279.

date