Skip to main content

റബർ പാൽ ഉത്പന്നങ്ങൾ; പരിശീലനം

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ചങ്ങനാശ്ശേരിയിൽ ഫെബ്രുവരി 14, 15 തീയതികളിൽ 'റബർ പാലിൽ നിന്നു വിവിധതരം ഉത്പന്നങ്ങൾ നിർമിക്കൽ' പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് 0481-2720311, 9846797000 എന്നീ നമ്പരുകളിലോ cfsc@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടുക

date