Skip to main content

നവോദയ ഒമ്പതാം ക്ലാസ് ലാറ്ററൽ എൻട്രി; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

കോട്ടയം: വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസ് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഫെബ്രുവരി 11 നു നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. www.navodaya.gov.in  എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നത്. വിശദവിവരത്തിന് ഫോൺ: 0481-2578402.

date