Skip to main content

ദർഘാസ്/ ലേലം

പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരി 20 മുതൽ മാർച്ച് ഒന്നു വരെ നടത്തുന്ന ആർ എ ആർ എസ് ഫാം കാർണിവൽ 2023 സഫലം പ്രദർശന മേളയുടെ ഭാഗമായി വാണിജ്യ സ്റ്റാളുകൾ ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി  ആറിന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. ലേലം അന്നേ ദിവസം 2.30ന് നടത്തും.  ഫോൺ: 0467 2260632.

date