Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ തുറമുഖ വകുപ്പിൽ ഹൈഡ്രോഗ്രാഫിക് സർവെ വിങ് സീമെൻ തസ്തികയിൽ പി എസ് സി 2021 നവംബർ 27ന് നടത്തിയ ഒ എം ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
date
- Log in to post comments