Skip to main content

ഇ ടെണ്ടർ

കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 കാലയളവിലേക്ക് കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമായ ബ്രഡ് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ഇ ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച് മണി വരെ. വെബ്സൈറ്റ്: www.etenders.kerala.gov.in

date