Skip to main content

ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി യോഗം 10 ന്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി ആരോഗ്യ കേരളം 33-ാമത് എക്‌സിക്യുട്ടീവ് യോഗം ഫെബ്രുവരി 10 ന് രാവിലെ 10.30 ന് ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റില്‍ വെച്ച് നടക്കും.

date