Skip to main content

ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേള തുടങ്ങി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേളയ്ക്ക് തുടക്കമായി.  മലപ്പുറം കുന്നുമ്മലില്‍ ഡി ടി പി സി കെട്ടിടത്തിന് സമീപമുള്ള ഡി.ആര്‍.ഡി.എ ഓഫീസ് പരിസരത്ത് സംഘടിപ്പിക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 70 ശതമാനം വരെ കിഴിവ് ലഭിക്കും. മേള ഫെബ്രുവരി 15 ന് സമാപിക്കും.
 

date