Skip to main content

ഗ്രാമചന്തകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനും മറ്റു മാര്‍ക്കറ്റുകളുമായി സംയോജിപ്പിച്ച് സൗകര്യം ഒരുക്കുന്നതിനായുള്ള ഗ്രാമചന്തകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ, എസ്.എച്ച്.ജികള്‍, എഫ്.പി.ഒകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. കൃഷി വകുപ്പ് 2 ലക്ഷം രൂപ ധനസഹായമായി നല്‍കും. താല്‍പര്യമുള്ളവര്‍ അതത് കൃഷി ഭവനുകളില്‍ ഫെബ്രുവരി 10 നകം അപേക്ഷ നല്‍കണം.  
 

date