Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലേക്ക് സോപ്പ് പൗഡര്‍ 500 ഗ്രാം പാക്കറ്റ് (2000 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 23 വൈകിട്ട് മൂന്ന് മണിവരെ സൂപ്രണ്ട്, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0477 222021.
date
- Log in to post comments