Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി: രേഖകള്‍ ഹാജരാക്കണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ച് 2016 വരെ അതിവര്‍ഷാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സര്‍പ്പിച്ചിരിക്കുന്നവര്‍ ഫയല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പും ഒറിജിനലും സഹിതം ഓഫീസില്‍ ഹാജരാവണം. പേരോ മേല്‍വിലാസമോ വ്യത്യാസമുള്ളവര്‍ വണ്‍ ആന്റ് ദ സെയിം സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date