Skip to main content

യു.ഷറഫലിക്ക് സ്വീകരണം 25 ന്

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റ യു.ഷറഫലിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഫെബ്രുവരി 18) നല്‍കാന്‍ തീരുമാനിച്ചിരുന്ന പൗര സ്വീകരണവും കായികതാരങ്ങളുടെ സംഗമവും ഫെബ്രുവരി 25 ലേക്ക് മാറ്റി വെച്ചു.  പരിപാടി 25 ന് മലപ്പുറം സെന്റ്ജോസഫ് പാരിഷ് ഹാളില്‍  വെച്ച് നടക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

 

date