Skip to main content

കൂടിക്കാഴ്ച 21ന്

മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ചൊവ്വ രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും.

date