Skip to main content

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി, പുരുഷന്‍ - 538/2019 തസ്തികയിലേക്ക് പി എസ് സി 2022 ഫെബ്രുവരി 26ന് നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെയും 2023 ജനുവരി 30 ന് നടത്തിയ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തയ്യാക്കാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍, 524/2019) തസ്തികയിലേക്ക് 2022 മാര്‍ച്ച് 17ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ  തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date