Skip to main content

തീയതി നീട്ടീ

2021 - 22 അധ്യയന വര്‍ഷം നടന്ന പൊതു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രതേ്യക പ്രോത്സാഹന ധനസഷായം അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം മാര്‍ച്ച് ഒന്ന് വരെ ഇ ഗ്രാന്റ് പോര്‍ട്ടലില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, കോര്‍പ്പറേഷന്‍/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700596.

date