Post Category
സൗജന്യ തൊഴില്‍ പരിശീലനം
സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വെയര്‍ഹൗസ് സൂപ്പര്‍വൈസര്‍, സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കൊച്ചി നഗരസഭ പരിധിയിലുളള ഡിഗ്രി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതത് മേഖലകളില്‍ നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025335444, 9995928899.
date
- Log in to post comments