Skip to main content

ക്വട്ടേഷന്‍

ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് എച്ച്.എം.ഐ.എസ്. ഡാറ്റ എലമെന്റ്‌സ്, ഫോര്‍മാറ്റ്‌സ് പ്രിന്റ് എന്നിവ ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 23-ന് ഉച്ചയ്ക്ക് ഒന്നു വരെ ജില്ല പ്രോഗ്രാം മാനേജര്‍, ആരോഗ്യ കേരളം, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കാം.

date