Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തുന്ന കുടിവെള്ള വിതരണത്തിനായി ബോട്ട് /യന്ത്രവല്‍കൃത വള്ളങ്ങള്‍ എന്നിവയുടെ ഉടമകളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുള്‍ ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി കുട്ടനാട് തഹസില്‍ദാര്‍മാരുടെ കാര്യാലയത്തില്‍ എത്തിക്കണം. ഫോണ്‍: 0477 2702221
 

date