Skip to main content

ലേലം ചെയ്യും

കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പ് മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിന്റെ ക്വാര്‍ട്ടേഴ്സുകള്‍ക്കു സമീപം ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 3 മരങ്ങള്‍ (തേക്ക്-1 എണ്ണം, തെങ്ങ്-2 എണ്ണം) മുറിച്ച് നീക്കം ചെയ്യുന്നതിലേക്കായി ഫെബ്രുവരി  രാവിലെ 11 മണിക്ക് മലപ്പുറം അഗ്‌നിരക്ഷാ നിലയ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍ കാണിച്ച തീയതിയിലും, സമയത്തും ലേല സ്ഥലത്ത് ഹാജരായി 7,340 നിരതദ്രവ്യം അടച്ച് ടോക്കണ്‍ വാങ്ങണം. മരങ്ങള്‍ ടെണ്ടര്‍ വഴി വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സീല്‍ ചെയ്ത ടെണ്ടറുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ്, മുണ്ടുപറമ്പ് മലപ്പുറം 676509 എന്ന  വിലാസത്തില്‍ ഫെബ്രുവരി 23 ന് വൈകിട്ട് 3 നകം ഓഫീസില്‍ ലഭിക്കണം. വെളളക്കടലാസില്‍ തയ്യാറാക്കിയ ടെണ്ടറിനൊപ്പം നിര്‍ദ്ദിഷ്ട തുകയ്ക്കുളള നിരതദ്രവ്യം ജില്ലാ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് മലപ്പുറം -676509 എന്ന പേരില്‍ വാങ്ങിയ ഡി.ഡി (ക്രോസ് ചെയ്യാത്തത് ) അടക്കം ചെയ്യേണ്ടതാണ് കൂടുതല്‍  വിവരങ്ങള്‍ക്ക് ഫോണ്‍ 04832734788
 

date