Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  മാര്‍ച്ച് 13-ന് ഉച്ചയ്ക്ക് രണ്ടുവരെ ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) എറണാകുളം ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2354737.

date