Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2022-23 സാമ്പത്തിക വര്‍ഷത്തെ കടലോര മാജിക്ക് ഭിന്നശേഷിക്കാര്‍ക്കുളള വിനോദയാത്ര എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിന്നും തിരുവനന്തപുരം വരെയും പോയി തിരിച്ച് വരുന്നതിനായി ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക്  നല്‍കുന്നതിന് തയ്യാറുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്നിന് വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങൾക്ക്  പ്രവൃത്തി ദിവസങ്ങളില്‍ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0485-2814205

date