Skip to main content

റദ്ദു ചെയ്തു

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. അറബിക് (5th NCA-SC) കാറ്റഗറി നമ്പര്‍: 78/22 തസ്തികയ്ക്കായുള്ള വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ കമ്മീഷന്റെ ഉത്തരവനുസരിച്ച് റദ്ദു ചെയ്തതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date