Skip to main content

ടോട്ടല്‍ സ്റ്റേഷന്‍ കോഴ്‌സുകള്‍ ആരംഭിച്ചു

ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങിന് കീഴില്‍ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രഫി ആന്റ്അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (കിഹാസ്)  ടോട്ടല്‍ സ്റ്റേഷന്‍ കോഴ്‌സിന്റെ ആദ്യ ബാച്ച് തുടങ്ങി. ഹൈഡ്രോഗ്രഫിക് കോഴ്‌സുകള്‍, അനുബന്ധമായ ടോട്ടല്‍ സ്റ്റേഷന്‍, ജി.പി.എസ്, ഓട്ടോകാഡ്  തുടങ്ങിയ കോഴ്‌സുകളില്‍ പുതിയ ബാച്ചിലേക്കുള്ള അപേക്ഷയും ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ 8139052527 എന്ന നമ്പറില്‍ ലഭിക്കും.
 

date